tag:blogger.com,1999:blog-19582650.post113502612680589127..comments2023-10-02T07:30:21.850-04:00Comments on മൈലാഞ്ചി: അമ്മുവും , അമ്മൂന്റെ അമ്മയുംreshmahttp://www.blogger.com/profile/08446884844313331004noreply@blogger.comBlogger14125tag:blogger.com,1999:blog-19582650.post-1135873478106316742005-12-29T12:24:00.000-04:002005-12-29T12:24:00.000-04:00സിബു :)സിബു :)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-19582650.post-1135801437880119362005-12-28T16:23:00.000-04:002005-12-28T16:23:00.000-04:00അവസാനം അക്ഷരങ്ങള്‍ ഡിമ്മാക്കി, ശബ്ദം അകന്നു പോകുന്...അവസാനം അക്ഷരങ്ങള്‍ ഡിമ്മാക്കി, ശബ്ദം അകന്നു പോകുന്നതായി കാണിച്ചിരിക്കുന്ന ടെക്നിക് എനിക്ക് വളരെ ഇഷ്ടമായി.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-19582650.post-1135798995185685702005-12-28T15:43:00.000-04:002005-12-28T15:43:00.000-04:00സാക്ഷി, കിട്ടിയ തുമ്പ് പുലിവാൽ തുമ്പാവുമോ?വിശാലാ,...സാക്ഷി, കിട്ടിയ തുമ്പ് പുലിവാൽ തുമ്പാവുമോ?
വിശാലാ, ആമേൻ.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-19582650.post-1135404478555028082005-12-24T02:07:00.000-04:002005-12-24T02:07:00.000-04:00ഗംഭീരം. മിനിമം എല്ലാ മലയാളികളെങ്കിലും ഈ കഥയൊന്നു വ...ഗംഭീരം.

മിനിമം എല്ലാ മലയാളികളെങ്കിലും ഈ കഥയൊന്നു വായിച്ചിരുന്നെങ്കിൽ.... ഒരു അമ്മുവിനും ഇങ്ങിനെ സംഭവിക്കാതിരുന്നെങ്കിൽ......

എന്നൊക്കെ ഞാൻ ആഗ്രഹിച്ചുപോകുന്നു.

കളറുകൊണ്ടുള്ള കലാപരിപാടിയടക്കം എല്ലാം ടോപ്പായിട്ടുണ്ട്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-19582650.post-1135402671485099242005-12-24T01:37:00.000-04:002005-12-24T01:37:00.000-04:00അമ്മുവാണോ ശരി. അമ്മയാണോ ശരി. അതോ രണ്ടും തെറ്റുകളാണ...അമ്മുവാണോ ശരി. അമ്മയാണോ ശരി. അതോ രണ്ടും തെറ്റുകളാണോ? അറിയില്ല. ശരികളും ശരികേടുകളും ചുറ്റിപ്പിണഞ്ഞ് അഴിക്കാനാവാതെയായിരിക്കുന്നു. കയ്യില്‍ തടഞ്ഞ തുമ്പ് ശരിയുടേതായിരുന്നെന്ന് നമുക്കാശ്വസിക്കാം.
നന്നായിട്ടുണ്ട്.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-19582650.post-1135105488138851572005-12-20T15:04:00.000-04:002005-12-20T15:04:00.000-04:00ഈ ലോകത്ത് ജനിക്കാതെ പോണതായിരിക്കോ അമ്മൂന് നല്ലത്?ആ...ഈ ലോകത്ത് ജനിക്കാതെ പോണതായിരിക്കോ അമ്മൂന് നല്ലത്?ആയിരിക്കാം.എനിക്കറിയില്ല. കേൽക്കുന്നവർക്കെല്ലാം അമ്മുവും റോസിയും തീരാത്ത നൊമ്പരമായി മനസ്സിൽ നിൽക്കുന്നു, എന്നിട്ടും എന്നും അമ്മൂന് പ്രകാശം വിലക്കപ്പെടുന്നു, എന്നും റോസി വഴിവക്കിൽ ബിരിയാണിപൊതിയിൽ കുടുങ്ങുന്നു. എനിക്കറിയില്ല.
തുളസി, കാണാൻ ശ്രമിക്കാം.
ഇബ്രു, ഇതിനെ കവിത എന്നൊന്നും വിളിക്കല്ലേ.
അഭിപ്രായങ്ങൾക്ക് നന്ദി.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-19582650.post-1135084217565390662005-12-20T09:10:00.000-04:002005-12-20T09:10:00.000-04:00നന്നായീ. പക്ഷെ എന്റെ 16ആ-മത്തെതിലേ റോസിയേപോലെ മരിയ...നന്നായീ. പക്ഷെ എന്റെ 16ആ-മത്തെതിലേ റോസിയേപോലെ മരിയ്ക്കുന്നതിലും നല്ലത്, ഈ ലോകമെന്ന നരകത്തിലെത്തിപെടാതിരിയ്കുന്നതാണു രേഷ്മ.
അഭിനന്ദനങ്ങൾ -- ആ കളർ ഗ്രഡേഷനു!!അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-19582650.post-1135083287059564812005-12-20T08:54:00.000-04:002005-12-20T08:54:00.000-04:00വളരെ ഇഷ്ടപ്പെട്ടു.... ചെറിയ ഒരു കൊളുത്തിവലിക്കൽ......വളരെ ഇഷ്ടപ്പെട്ടു.... ചെറിയ ഒരു കൊളുത്തിവലിക്കൽ...

അവസാനത്തെ ആ കളർ ഗ്രഡേഷൻ വളരെ അനുയോജ്യമായിരിക്കുന്നു... എഴുത്തുകാരിയും സംവിധായികയും സമന്വയിച്ചതുപോലെ..

അഭിനന്ദനങ്ങൾmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-19582650.post-1135077474012002292005-12-20T07:17:00.000-04:002005-12-20T07:17:00.000-04:00ഈ കവിത എന്നെ ഇത്രയധികം വിഷാദമൂകനാക്കുന്നതെന്താണെന്...ഈ കവിത എന്നെ ഇത്രയധികം വിഷാദമൂകനാക്കുന്നതെന്താണെന്ന് എനിക്ക് അറിയില്ല..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-19582650.post-1135074637426043822005-12-20T06:30:00.000-04:002005-12-20T06:30:00.000-04:00ദേവാ, അത് ജഗ് മുണ്ട്ര സംവിധാനം ചെയ്ത "കമല" ആണെന്...ദേവാ, അത് ജഗ് മുണ്ട്ര സംവിധാനം ചെയ്ത "കമല" ആണെന്നു തോന്നുന്നു. അദ്ദേഹം അവസാനം നന്തിത ദാസിനെ വെച്ചു ചെയ്ത Bhavandhar (sand storm), ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന Provoked(Engilish film,cinemotography Madhu Ambat)സ്ത്രീപക്ഷ ചിത്രങ്ങളാണ്. രണ്ടും വളരെ കോളിളക്കം സൃഷ്ട്ടിച്ച സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1135072181321633042005-12-20T05:49:00.000-04:002005-12-20T05:49:00.000-04:00തുളസീ,ഒരു പഴയ ചിത്രമുണ്ടായിരുന്നു. ദീപ്തി നവാൽ ഒര...തുളസീ,
ഒരു പഴയ ചിത്രമുണ്ടായിരുന്നു. ദീപ്തി നവാൽ ഒരു ഗ്രാമീണ പെൺകുട്ടി. ഓരു സെൻസേഷണലിസ്റ്റ് പത്രക്കാരൻ അവളെ വിലക്കു വാങ്ങി കല്യാക്കം കഴിക്കുന്നു കോളിളക്ക ന്യൂസ് കിട്ടാൻ . അവളാകട്ടെ ഈ നാഗരികനു ചുറ്റും പുതിയ ജീവിതം സ്വപ്നം കാണുന്നു.. എതു പടമെന്നോർമ്മയുണ്ടോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-19582650.post-1135071840583231322005-12-20T05:44:00.000-04:002005-12-20T05:44:00.000-04:00അമ്മൂ, നിന്റെ വര്‍ഗ്ഗം കണക്കെഴുതാന്‍ തുടങ്ങാതെടുത്...അമ്മൂ, നിന്റെ വര്‍ഗ്ഗം കണക്കെഴുതാന്‍ തുടങ്ങാതെടുത്തോളം കാലം ആരൊക്കെയോ ചേര്‍ന്നു കൂട്ടികിഴിച്ച നഷ്ട്ടങ്ങളുടെ പട്ടികയിലാണു നിന്റെ സ്ഥാനം.അതുകൊണ്ടു അമ്മൂന്റെ അമ്മയെ ശപിക്കരുതേ ....

കല്ല്യാണം കഴിക്കാന്‍ പെണ്കുട്ടികളില്ലാത്ത ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ ബംഗ്ലാദേശില്‍ നിന്നും വിലകൊടുത്തു പെണ്‍കുട്ടികളെ വാങ്ങിക്കുന്ന കാര്യം NDTV റിപ്പോര്‍ട്ട് ചെയ്തിരുന്നു.മനീഷ് ഛ സംവിധാനം ചെയ്ത എന്ന http://www.matrubhoomithefilm.com/സിനിമ രേഷ്മ കണ്ടിട്ടുണ്ടോ? പറ്റുമെങ്കില്‍ കാണണം
...Records say that there are around 50 million women missing from the Indian populationAnonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1135071149905975672005-12-20T05:32:00.000-04:002005-12-20T05:32:00.000-04:00അനാഥത്വത്തിലേക്കു വളരുന്ന ഒത്തിരി അമ്മുമാരില്ലേ .....അനാഥത്വത്തിലേക്കു വളരുന്ന ഒത്തിരി അമ്മുമാരില്ലേ ...
അവൾ അനാഥയാകുന്നതിലും നല്ലത് ഇല്ലാതെയാകുന്നതല്ലേ..വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-19582650.post-1135060341523851202005-12-20T02:32:00.000-04:002005-12-20T02:32:00.000-04:00vaLare nannaayi... first time here. ineem koodutha...vaLare nannaayi... first time here. ineem kooduthal ezhuthaan apEksha. :-)Johttps://www.blogger.com/profile/17511337418824516211noreply@blogger.com