tag:blogger.com,1999:blog-19582650.post113750843338613352..comments2023-10-02T07:30:21.850-04:00Comments on മൈലാഞ്ചി: പ്ലാസ്റ്റിക് പൂക്കൾ: ഒരു കഥയില്ലാ കഥreshmahttp://www.blogger.com/profile/08446884844313331004noreply@blogger.comBlogger18125tag:blogger.com,1999:blog-19582650.post-1138198929665087452006-01-25T10:22:00.000-04:002006-01-25T10:22:00.000-04:00എനിക്കെന്തിനാ ഒരു ബ്ലോഗ്... നിങ്ങളുടെയെല്ലാം ബ്ലോ...എനിക്കെന്തിനാ ഒരു ബ്ലോഗ്... നിങ്ങളുടെയെല്ലാം ബ്ലോഗ് എന്റേതും കൂടിയല്ലേ (നിർബന്ധിക്കല്ലേ, ലോല മനസ്സാണ്) ;)

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1138152188648313962006-01-24T21:23:00.000-04:002006-01-24T21:23:00.000-04:00സൂഫി, ഒടുക്കം വരെ അങ്ങനെന്നെ ഇരിക്കട്ടെ. ഇവിടെ വന്‍...സൂഫി, ഒടുക്കം വരെ അങ്ങനെന്നെ ഇരിക്കട്ടെ. ഇവിടെ വന്നതിൽ സന്തോഷണ്ണ്ട്.
സൂ,സ്വാര്‍ത്ഥത ക്യോം?
ബിന്ദു, നമ്മക്കും ഒരു ബ്ലോഗ് ഒക്കെ തുടങ്ങണ്ടേ?:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-19582650.post-1138107786660465142006-01-24T09:03:00.000-04:002006-01-24T09:03:00.000-04:00ജീവിത്തിൽ തുടക്കക്കാരനായതു കൊണ്ടാണോ എന്നറിയില്ല. ജ...ജീവിത്തിൽ തുടക്കക്കാരനായതു കൊണ്ടാണോ എന്നറിയില്ല.
ജോലിക്കു ശേഷം ലഭിക്കുന്ന അളന്നു മുറിച്ച നിമിഷങ്ങളിൽ ‘ഞങ്ങൾ സന്തുഷ്ടരാണ്‘.
പിന്നെ പിണക്കങ്ങളും ഇണക്കങ്ങളും ഇല്ലെങ്കിൽ ജീവിതത്തിനു തന്നെ ഒരു ഒഴുക്കുണ്ടാവുമോ?സൂഫിhttps://www.blogger.com/profile/08670092368540181856noreply@blogger.comtag:blogger.com,1999:blog-19582650.post-1137726127827182782006-01-19T23:02:00.000-04:002006-01-19T23:02:00.000-04:00രേഷ്, (ഇങ്ങനെ വിളിക്കുന്നതില്‍ എന്റെ സ്വാര്‍ത്ഥത ഉ...രേഷ്, (ഇങ്ങനെ വിളിക്കുന്നതില്‍ എന്റെ സ്വാര്‍ത്ഥത ഉണ്ടുട്ടോ.പിന്നെപ്പറയാം)

കഥ എന്ന നിലയ്ക്ക് നന്നായീന്നാ ഞാന്‍ പറഞ്ഞത്. അല്ലാതെ ജീവിതംന്നുള്ള നിലയ്ക്ക് ഈയൊരു അവസ്ഥയെപ്പറ്റി എനിക്കു വല്യ പിടിയില്ല. രേഷ് എഴുതിയപോലെയും നാരദന് പറഞ്ഞപോലെയും ഉള്ള ജീവിതം ഇല്ല ഇവിടെ. പിന്നെ ചിലപ്പോള്‍ ഇന്ത്യ-പാക്കിസ്താന് യുദ്ധം ഉണ്ടാവും. അതൊന്നും ഡിന്നറിനെപ്പറ്റിയോ പാന്റ് ഇസ്തിരിയിട്ടത് നേരെയാവാത്തതിനെപ്പറ്റിയോ ഒരിക്കലും ആവില്ല.

പിന്നെ സിനിമയില്‍ പറഞ്ഞത് കേട്ടിട്ടില്ലേ യുദ്ധത്തിലും വിവാഹജീവിതത്തിലും ഉള്ള ഒരു വ്യത്യാസം വിവാഹത്തില്‍ ശത്രുവിന്റെ കൂടെ ഉറങ്ങാം എന്നുള്ളതാണ് എന്ന്? ഹി ഹി ഹിസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-19582650.post-1137688844840182662006-01-19T12:40:00.000-04:002006-01-19T12:40:00.000-04:00സാരിയും ചുരിദാറും , ഞൻ സഹിച്ചാൽ മതിയല്ലൊ (അതിലും ഞ...സാരിയും ചുരിദാറും , ഞൻ സഹിച്ചാൽ മതിയല്ലൊ (അതിലും ഞാൻ തന്നെശിഷ്യ) പിന്നെ ഒരു സമാധാനം ഉള്ളതു ദാംബ്ബത്യമെന്നാൽ "ഇരട്ട വര" എന്നു പണ്ട് കുഞ്ഞുണ്ണി മാഷു പറഞ്ഞിട്ടുണ്ട്െന്നു പറയുക , ജീവിച്ചു പൊകണ്ടെ.......

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1137680055250736412006-01-19T10:14:00.000-04:002006-01-19T10:14:00.000-04:00സ്നേഹത്തിന്റെ കൊച്ച്കൊച്ച് നുറുങ്ങുകൾ അല്ലേ ഈ ദുനി...സ്നേഹത്തിന്റെ കൊച്ച്കൊച്ച് നുറുങ്ങുകൾ അല്ലേ ഈ ദുനിയാവിനെ തന്നെ ഹോം സ്വീറ്റ് ഹോം ആക്കുന്നേ സൂ?ന്നാലും ഈ കഥയില്ലാത്തവളുടെ കഥയില്‍ അത്ര സ്വീറ്റ്നസ്സ് ഒന്നും എനിക്ക് കാണുന്നില്ല ട്ടോ. എന്റെ കാഴ്ചയുടെ കുഴപ്പായിരിക്കും ല്ലേ?

ബിന്ദു, സാരിയോ ചുരിദാറോ തേക്കാൻ അങ്ങോട്ടും പഠിപ്പിക്കൂ. അറിവ് പൻകിടണമെന്നല്ലേ;)

Narada, you said it!

അനോണിമസ്, നന്ദിയുണ്ട്.

സുധ ...ആ പറഞ്ഞത് കേട്ടിട്ട് സന്തോഷിക്കണോ വിഷമിക്കണോ എന്ന...

ഇബ്രു, തന്നെ തന്നെ! ഭംഗിയുള്ള പൂക്കൾ പറിച്ചോണ്ട് വന്ന് അഭംഗിയാക്കുന്ന സൂക്കേട് എനിക്കുണ്ടായിരുന്നു.
കുമാറ്, പെരിങ്ങോടർ, വിശാലൻ,സ്വാർത്ഥന്‍, ആദിത്യൻ, വർണ്ണമേഘങ്ങൾ :)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-19582650.post-1137674761015365712006-01-19T08:46:00.000-04:002006-01-19T08:46:00.000-04:00നന്നായി..!നന്നായി..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-19582650.post-1137645955453639022006-01-19T00:45:00.000-04:002006-01-19T00:45:00.000-04:00നല്ല കഥ!നല്ല കഥ!Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-19582650.post-1137586377155672682006-01-18T08:12:00.000-04:002006-01-18T08:12:00.000-04:00പൂക്കളായാലും പ്ലാസ്റ്റിക് പൂക്കള്‍ ആയാലും എടുത്ത് ...പൂക്കളായാലും പ്ലാസ്റ്റിക് പൂക്കള്‍ ആയാലും എടുത്ത് മേശപ്പുറത്ത് വെയ്ക്കുന്നതെന്തിനാ?
വിരിയാതെ കൊഴിയാതെ അല്ലെങ്കില്‍ നീരുവറ്റി ഇതള്‍ പൊഴിഞ്ഞ് അരോചകമാകുന്ന പൂക്കള്‍..
കഥയാസ്വദിച്ചു.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-19582650.post-1137585829279813312006-01-18T08:03:00.000-04:002006-01-18T08:03:00.000-04:00അത് ശരി,അപ്പൊ സൂ , താനായിരുന്നല്ലേ എന്റെ പെണ്ണിന്...അത് ശരി,
അപ്പൊ സൂ , താനായിരുന്നല്ലേ എന്റെ പെണ്ണിന് ഈ പാന്റ് തേക്കുന്ന സൂത്രം പറഞ്ഞു കൊടുത്തത്! ഇനി നാട്ടീ ചെല്ലട്ടെ...

രേഷ്മാ, നന്നായിട്ടുണ്ട് ട്ടോ :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-19582650.post-1137584692842472712006-01-18T07:44:00.000-04:002006-01-18T07:44:00.000-04:00രേഷ്മാ, നല്ല കഥ.രേഷ്മാ,
നല്ല കഥ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-19582650.post-1137584143753797732006-01-18T07:35:00.000-04:002006-01-18T07:35:00.000-04:00ഇന്നലെയേ പറയാന്‍ വന്നതായിരുന്നു, ഈ കഥയില്ലായ്മയാണു...ഇന്നലെയേ പറയാന്‍ വന്നതായിരുന്നു, ഈ കഥയില്ലായ്മയാണു് കഥയെന്നുള്ള തിരിച്ചറിയലിനു് അഭിനന്ദനം.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-19582650.post-1137579581335262322006-01-18T06:19:00.000-04:002006-01-18T06:19:00.000-04:00മനോഹരം!(കുറേ മഹിളകളുടെ കമന്റുകളുടെ ഇടയിൽ ഇരുന്നോട്...മനോഹരം!
(കുറേ മഹിളകളുടെ കമന്റുകളുടെ ഇടയിൽ ഇരുന്നോട്ടെ എന്റെ ഈ കമന്റ്)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-19582650.post-1137556573589545642006-01-17T23:56:00.000-04:002006-01-17T23:56:00.000-04:00രേഷ്മാ...വളരെ നന്നായിരിക്കുന്നു! വാചാലമായ മനസ്സിന്...രേഷ്മാ...വളരെ നന്നായിരിക്കുന്നു! വാചാലമായ മനസ്സിന്റെ വേവലാതികള്‍ മനസ്സില്‍ തട്ടി...Anonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1137526454037119982006-01-17T15:34:00.000-04:002006-01-17T15:34:00.000-04:00രേഷ്മയുടെ വരികളില്‍ എവിടെയൊക്കെയോ എന്നെക്കണ്ടു.രേഷ്മയുടെ വരികളില്‍ എവിടെയൊക്കെയോ എന്നെക്കണ്ടു.സുധhttps://www.blogger.com/profile/05676644443423198689noreply@blogger.comtag:blogger.com,1999:blog-19582650.post-1137515681884258402006-01-17T12:34:00.000-04:002006-01-17T12:34:00.000-04:00when he growls to her "dinner tastes horrible" he ...when he growls to her "dinner tastes horrible" he means - "I dont really appreciate your presence in the house"

when she says "you always spill tea in sofa" she means "it is no fun when you are around here"

when the child says "moma & papal quarell toomuch" it means
" im sick of being born in the house"

life sometimes stinks badly. may be god added bad times to realise how precious were those lovely moments that lasted only nanoseconds.

Good story reshmaAnonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1137514584690054102006-01-17T12:16:00.000-04:002006-01-17T12:16:00.000-04:00എന്നേയും ഒൻപതു കൊല്ലമായി ഒരാൽ പാന്റു തേയ്ക്കാൻ പഠി...എന്നേയും ഒൻപതു കൊല്ലമായി ഒരാൽ പാന്റു തേയ്ക്കാൻ പഠിപ്പിക്കുന്നു, വല്ലപ്പോഴുമാണെങ്കിൽ സു പറഞ്ഞ സൂത്രം നടക്കും, എന്നും ............ രക്ഷയില്ല

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1137510747513462022006-01-17T11:12:00.000-04:002006-01-17T11:12:00.000-04:00പ്ലാസ്റ്റിക് പൂക്കള്‍ :) അതുമതി പുഞ്ചിരിക്ക്. പക്ഷ...പ്ലാസ്റ്റിക് പൂക്കള്‍ :) അതുമതി പുഞ്ചിരിക്ക്. പക്ഷേ കഴുകിത്തുടച്ച് വെക്കുമ്പോള്‍ അല്പം സ്നേഹത്തിന്റെ ജീവന് അതിനു മുകളില്‍ ഒഴിക്കൂ.

ഉപ്പുമാവ് :) അതുമതി ഇടയ്ക്ക്. സ്റ്റൌവില്‍ നിന്ന് വാങ്ങുന്നതിനു മുന്‍പ് ഇത്തിരി സ്നേഹം മേമ്പൊടിയായി വിതറൂ മുകളില്‍.

ഗുലാബ് ജാമൂന് കുറച്ച് കാലാ ജാമൂന് ആയിക്കോട്ടെ.എന്നാലും സാരമില്ല. ഉരുട്ടി നെയ്യിലേക്കിടുന്നതിനു മുന്‍പ് ഉള്ളില്‍ ഒരു ഉണക്കമുന്തിരിയും അല്പം സ്നേഹവും കൂടെ വെക്കൂ.

പാന്റ് ചുളിച്ച് മറിച്ച് ഇസ്തിരിവെച്ചൂന്ന് വരുത്തിത്തീര്ക്കൂ. എന്നിട്ട് കൊടുക്കുമ്പോള്‍ ഒരു കള്ളപ്പുഞ്ചിരി ചുണ്ടില്‍ വെക്കൂ. പാന്റ് കാണില്ല ( ഈശ്വരാ... ചേട്ടന് കാണണ്ട. ഹി ഹി ഹി )

സ്നേഹത്തിന്റെ കൊച്ചു കൊച്ചു നുറുങ്ങുകളാണ് ഒരു ഹൌസിനെ “ഹോം സ്വീറ്റ് ഹോം” ആക്കുന്നത്.

കഥയില്ലാക്കഥ നന്നായി :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com