tag:blogger.com,1999:blog-19582650.post113994406007737188..comments2023-10-02T07:30:21.850-04:00Comments on മൈലാഞ്ചി: അപ്പംreshmahttp://www.blogger.com/profile/08446884844313331004noreply@blogger.comBlogger16125tag:blogger.com,1999:blog-19582650.post-1140809724617513842006-02-24T15:35:00.000-04:002006-02-24T15:35:00.000-04:00ഒരപ്പം മാത്രമേ കരിഞ്ഞുള്ളുവെങ്കില് കുഴപ്പമില്ല......ഒരപ്പം മാത്രമേ കരിഞ്ഞുള്ളുവെങ്കില് കുഴപ്പമില്ല...ഇങ്ങനെയേ അപ്പമുണ്ടാക്കാന്‍ അറിയുന്ന് വച്ചാല്‍ അത് നിഷ്കളങ്കകതെയോ പരാജയമോ ആണ് പ്രതിഫലിപ്പിക്കുന്നത്... ശരിയല്ലേ ?Anonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1140558532192592402006-02-21T17:48:00.000-04:002006-02-21T17:48:00.000-04:00എന്തോരു ഭാവന എല്ലാർക്കും!എന്തോരു ഭാവന എല്ലാർക്കും!reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-19582650.post-1140429907637808422006-02-20T06:05:00.000-04:002006-02-20T06:05:00.000-04:00കുറച്ച് നാളായല്ലോ കണ്ടിട്ട്.. എന്ത് പറ്റി??? രേ...കുറച്ച് നാളായല്ലോ കണ്ടിട്ട്.. എന്ത് പറ്റി??? രേഷ്മയോട് തന്നെയാ ചോദിച്ചത്...Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-19582650.post-1140086921587316232006-02-16T06:48:00.000-04:002006-02-16T06:48:00.000-04:00കരിഞ്ഞ അപ്പവും, നിറഞ്ഞ ചിരിയും...!കരിഞ്ഞ അപ്പവും, നിറഞ്ഞ ചിരിയും...!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-19582650.post-1140029836136575052006-02-15T14:57:00.000-04:002006-02-15T14:57:00.000-04:00തിന്നാതെ വച്ചിട്ടുണ്ടെങ്കില്‍ കന്യാസ്ത്രീ മറിയത്തി...തിന്നാതെ വച്ചിട്ടുണ്ടെങ്കില്‍ കന്യാസ്ത്രീ മറിയത്തിന്റെയോ പാരിസ്സ് ഹില്ട്ടണ്ടെയോ മുഖം കാണാം അപ്പത്തില്‍ എന്നും പറഞ്ഞു e-bay യില്‍ വിറ്റ് നോക്ക്. ഇതിനൊക്കെ നല്ല ചിലവാ.Thomashttps://www.blogger.com/profile/06903957041342845526noreply@blogger.comtag:blogger.com,1999:blog-19582650.post-1139998523857226832006-02-15T06:15:00.000-04:002006-02-15T06:15:00.000-04:00:) ഇതപ്പോ അപ്പായിരുന്നോ?തുരുമ്പു പിടിച്ച ബക്കറ്റിന...:) ഇതപ്പോ അപ്പായിരുന്നോ?

തുരുമ്പു പിടിച്ച ബക്കറ്റിന്റെ അടിഭാഗം അടർന്ന് വീണ് കിടക്കാന്നല്ലേ വിചാരിച്ചേ.!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-19582650.post-1139995698226978852006-02-15T05:28:00.000-04:002006-02-15T05:28:00.000-04:00ഇതേതോ ഉപഗ്രഹ ചിത്രം ഗോതമ്പ് പൊടിയില്‍ ആവാഹിച്ചതാ, ...ഇതേതോ ഉപഗ്രഹ ചിത്രം ഗോതമ്പ് പൊടിയില്‍ ആവാഹിച്ചതാ, ല്ലേ?സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-19582650.post-1139995001017442962006-02-15T05:16:00.000-04:002006-02-15T05:16:00.000-04:00വിശന്നു വന്നവന് കരിഞ്ഞ അപ്പം കണ്ട് , വിശന്നു കുടല...വിശന്നു വന്നവന് കരിഞ്ഞ അപ്പം കണ്ട് , വിശന്നു കുടലും കരിഞ്ഞു , പച്ചവെള്ളവും മോന്തി പോയി കിടന്നുറങ്ങിയല്ലേ?..:-))

(ഞാന്‍ ദിവസം തിന്നണ അപ്പം..നല്ല കരിമാടിക്കുട്ടന്‍, ഗ്യാരണ്ടി കളറ്. ഇദ് എന്തു ഭേദാ എന്റെ രേഷ്മേ!..)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-19582650.post-1139991181265929602006-02-15T04:13:00.000-04:002006-02-15T04:13:00.000-04:00ഹായ്...കരിഞ്ഞപ്പം. കൊണ്ടുവാ...കൊണ്ടുവാ..ഉള്ളിച്ചട്...ഹായ്...കരിഞ്ഞപ്പം. കൊണ്ടുവാ...കൊണ്ടുവാ..
ഉള്ളിച്ചട്ണീല് മോരും ഒഴിച്ച്
അപ്പം മുക്കിത്തിന്നോളാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-19582650.post-1139984543444277952006-02-15T02:22:00.000-04:002006-02-15T02:22:00.000-04:00ഈശ്വരാ, ഇതിന്റെ പേരും “അപ്പം“ എന്നാണോ?(ജഗതി ഒരു സോ...ഈശ്വരാ, ഇതിന്റെ പേരും “അപ്പം“ എന്നാണോ?
(ജഗതി ഒരു സോഡാ കുടിച്ചിട്ട് - ഇതിന്റെ പേരും “സോഡാ” എന്നാണോ എന്ന് ചോദിക്കുന്നതുപോലെ)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-19582650.post-1139982872989682842006-02-15T01:54:00.000-04:002006-02-15T01:54:00.000-04:00അഞ്ചു കൊഞ്ചു കൊണ്ട് വന്ന് ത്ന്നീട്ട്, അതിലൊരെണ്ണ...അഞ്ചു കൊഞ്ചു കൊണ്ട് വന്ന് ത്ന്നീട്ട്, അതിലൊരെണ്ണം, ഉപ്പു നോക്കീ, പിന്നൊരെണ്ണം മുളക്കു നോക്കി, പിന്നെ ഒന്ന് വേവ് നോക്കി, പിന്നെ ഒന്ന് മൂത്തവനും, പിന്നെ ഒന്നു ഇളയവനും, ഇനി നിങ്ങൾക്കും, എനിക്കും ഒന്നൂല്ല... ആ കപ്പ പുഴുങ്ങിയത് എടുക്കട്ടേ?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-19582650.post-1139982067689909732006-02-15T01:41:00.000-04:002006-02-15T01:41:00.000-04:00അപ്പത്തിന് പുതിയ പേര് കിട്ടിയിട്ടുണ്ട്. രേഷ്മ്...അപ്പത്തിന് പുതിയ പേര് കിട്ടിയിട്ടുണ്ട്. രേഷ്മ്യാപ്പസ്ത്യ. പേറ്റന്റ് എടുക്കാന്‍ മറക്കേണ്ട രേഷ്മേ..Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-19582650.post-1139980396500817552006-02-15T01:13:00.000-04:002006-02-15T01:13:00.000-04:00ഇതെന്തപ്പം?!!!അല്ലാ..ഇതെന്താപ്പം?ഇതെന്തപ്പം?!!!അല്ലാ..ഇതെന്താപ്പം?ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-19582650.post-1139979991691295482006-02-15T01:06:00.000-04:002006-02-15T01:06:00.000-04:00ആദ്യൊണ്ടാക്കിയത് വല്യ പരിക്കില്ലാതെ രക്ഷപ്പെട്ടിട്...ആദ്യൊണ്ടാക്കിയത് വല്യ പരിക്കില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. എനിക്കതുമതി.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-19582650.post-1139977105364823142006-02-15T00:18:00.000-04:002006-02-15T00:18:00.000-04:00ബുക്ക് വായിച്ചിട്ട് രേഷ്മയ്ക്ക് കിട്ടിയത് അവനു...ബുക്ക് വായിച്ചിട്ട് രേഷ്മയ്ക്ക് കിട്ടിയത് അവനു കൊടുക്കുക,
അവന്റെ കയ്യില്‍ നിന്നും കിട്ടുന്നതു രേഷ്മയ്ക്കും :)Anonymousnoreply@blogger.comtag:blogger.com,1999:blog-19582650.post-1139951343878583902006-02-14T17:09:00.000-04:002006-02-14T17:09:00.000-04:00ഇതാണു തരുന്നതെങ്കില്‍ ഞൻ വരുന്നില്ല രേഷ്മേ, അടുത്ത...ഇതാണു തരുന്നതെങ്കില്‍ ഞൻ വരുന്നില്ല രേഷ്മേ, അടുത്ത പ്രാവശ്യമാകട്ടെ. ;)

ബിന്ദുAnonymousnoreply@blogger.com