മൈലാഞ്ചി

Sunday, November 11, 2012

കൂടെയുള്ളവര്‍

›
കഫറ്റേരിയയിലെ വലിയ ജനാലക്കരികിലെ മേശയില്‍ റ്റ്രേകള്‍ വെച്ച് ഞങ്ങള്‍ ഇരുന്നു. റ്റെസ്, വരണ്ട സംഭാഷണങ്ങള്‍ക്കിടയിലും ദൂരെയെങ്ങോ മറന്നു വെച്ചതെ...

പച്ച

›
അര് ‍ ദ്ധവൃത്തം   കറങ്ങി   ഫാന് ‍  ഞങ്ങള് ‍ ക്കു   നേരെ   തിരിയുമ്പോളൊക്കെ   കാറ്റ്   അവരുടെ   മുടിയെ   പലവഴിക്ക്  പരത്തിയിടുന്നത്   അറിയാ...

രണ്ടു മരങ്ങള്‍

›
നഗരത്തിലെ ആ ഫ്ലാറ്റില്‍ നിന്ന് കാണാവുന്ന അനവധി കാഴ്ചകളില്‍ നിന്ന് ആ മരങ്ങളുടെ ഘടന അറിയാന്‍ ഒരു മഞ്ഞുകാലത്ത് തൊട്ടടുത്ത് താമസിച്ചിരുന്ന വൃദ...

നോട്ടം

›
ലബ്നാനിലെ   സ്കീ   റിസോര് ‍ ട്ടില് ‍  അവധി   ആഘോഷിച്ചതിന്റെ   പടങ്ങള് ‍  റാമി   അന്നു   ഓഫീസില് ‍  എല്ലാവര് ‍ ക്കും  അയച്ചു .  സീഡാര് ‍  മ...

കൂടെയുള്ളവര്‍

›
കുരുക്കില്‍ പെട്ട് റ്റ്രാഫിക് ഒന്ന് നിന്നിരുന്നു. കാറിന്റെ ഇടതു ഭാഗത്ത് തൊഴിലാളികളെ നിറച്ച ഒരു തുറന്ന റ്റ്രക്ക് വന്നു നിന്നു. അയാള്‍ അതില്...
Sunday, October 09, 2011

നിരാശ

›
ഗൂഗിള്‍ ഇമേജ് സേര്‍ച്ചിനോടു പറഞ്ഞു കാറ്റ് , ഇമവെട്ടുന്ന വേഗത്തില്‍ 26,400,000 പടങ്ങള്‍ കൊണ്ടിട്ടു. കാറ്റാടി യന്ത്രങ്ങള്‍ നിരന്നുനിരന്നുനിരന്...
9 comments:
Monday, June 20, 2011

കുതിപ്പ്

›
'ഇതാ ഒരു അസ്സല്‍ അലങ്കാരം' എന്നു വിളിച്ചു പറഞ്ഞുകൊണ്ടു പൊളിച്ചു മാറ്റാനായി ഒഴിക്കപ്പെട്ട ഒരു കെട്ടിടം ഞങ്ങളുടെ ഫ്ലാറ്റിനു പിറകില്‍ ന...
1 comment:
Thursday, June 02, 2011

അമ്മത്തം

›
വിഴുങ്ങിയിട്ടുണ്ട്. ഞങ്ങള്‍ അതിനെയാണോ അത് ഞങ്ങളെയാണോ എന്ന ചോദ്യം ബാക്കി വെച്ച് അത് ഞങ്ങളെയോ ഞങ്ങള്‍ അതിനെയോ വിഴുങ്ങിയിട്ടുണ്ട്. അടിച്ചുതകര്‍...
6 comments:
Friday, May 27, 2011

അങ്ങനെയിങ്ങനെ പോകുമ്പോള്‍

›
മാളിലെ കളിയിടത്തിലേക്ക് പ്രവേശിച്ചതും രൂക്ഷമായൊരു ഗന്ധവും ശബ്ദകോലാഹലവും അവരെ എതിരേറ്റു. ഊദും, സിഗരറ്റും, പലതരം പെര്‍ഫ്യൂമുകളും ഒന്നിച്ചും വഴ...
5 comments:
Wednesday, January 19, 2011

അകന്നകന്നു പോകുന്നവ

›
ഏതോ ഒരു തണുപ്പ് കാലത്ത് ഒരു കടല്‍ത്തീരത്ത് നിന്നു ആകര്‍ഷണം തോന്നിയ ഒരു ചിപ്പിത്തോട് ജാക്കറ്റിന്റെ കീശയിലിട്ടിരുന്നു. അതിനെ പിന്നെ ഒരിക്കലും ...
11 comments:
Tuesday, June 08, 2010

ആയിഷ മുഹമ്മദ് വാരാന്ത്യങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുവാനുള്ള കാരണങ്ങള്‍: from letters i cannot write home

›
1 ശനിയാഴ്ചകളില്‍ രാവിലെയുള്ള ഷിഫ്റ്റില്‍ ഞാന്‍ കോളേജ് ലൈബ്രറിയില്‍ ജോലിയെടുക്കാറുണ്ട്.പുസ്തകങ്ങള്‍ അടുക്കി വെച്ച് ഇനിയും ഉണര്‍ന്നിട്ടില്ലാ...
12 comments:
›
Home
View web version

About Me

reshma
i love words. i use them to outline silence.
View my complete profile
Powered by Blogger.