Reading* you is like gazing at the stars-
distant, ethereal stars.
I close my eyes, and one or two twinkle within.
(*reading English)
--------
നിന്നെ* ഞാൻ വായിക്കുന്നത്
പ്രിയപ്പെട്ടവന്റെ നെഞ്ചിൽ ചെവി ചേർത്ത് വെച്ച്, അവന്റെ നെഞ്ചിടിപ്പുകൾ വായിച്ചെടുക്കുന്നതു പോലെയാണ്. വായനക്കിടയിൽ എവിടെയോ വെച്ച് അവ എന്റെ നെഞ്ചിടിപ്പുകളാകുന്നു.
(*മലയാളത്തെ )
8 comments:
നിനക്കുള്ളതെല്ലാം നല്‍കുന്നതല്ല നിന്നെത്തന്നെ നല്‍കുന്നതാണ് യഥാര്‍ത്ഥ സ്നേഹം.
നമ്മൾ സ്നേഹിക്കുന്നവരെയല്ല, നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മൾ സ്നേഹിക്കേണ്ടതന്നല്ലേ തേന്മാവിൻ കൊമ്പത്തിൽ നെടുമുടി വേണു ആയിരങ്ങളെ സാക്ഷിനിർത്തി കവിയൂർ പൊന്നമ്മയോടു പറഞ്ഞത്.. (അതു കേട്ട ശേഷം ശ്രീനിവാസന്റെ കരണംനോക്കി കൊടുത്തൂ പൊന്നമ്മച്ചേച്ചി രണ്ടു പെട.
രേഷ്മ..
നല്ല വായനാനുഭവം ..
അവന് ഒരു നല്ല പുസ്തകവും.അവന്റെ രചയിതാവൊരു നല്ല എഴുത്തുകാരനും..
വായിക്കുക!! വായിയ്ക്കുവാന് പഠിപ്പിച്ച ദൈവത്തിന് സ്തുതി..
:)
മനസ്സിലുള്ളത് വാക്കുക്കൾ ആക്കിയപ്പോൾ പകുതി മാഞ്ഞു പോയൊ? അതോ ഇനി അളവുകോലുകൾ ഇല്ലതെ വായിക്കണമെന്നാണോ സാക്ഷി പറഞ്ഞതു?
വായിച്ചതിൽ സന്തോഷമുണ്ട് :)
കൊള്ളാം..
ഉപമ കൊള്ളാം..!
വർണ്ണമേഘങ്ങളെ, ഈ വഴി വന്നതിനു നന്ദി:)
:)
nice. thuTarnnum postings pratheekshichchukoNt....
Post a Comment