Monday, July 21, 2008

ജീവനുണ്ട്

മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം വായിച്ച കേരളത്തിലെ ഒരു യാഥാസ്ഥിക കുടുംബത്തിലെ ഏഴാംക്ലാസ്സുകാരിയുടെ ഉത്തരങ്ങള്‍.

1.വിവിധമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്‍ പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ഇല്ലാതാക്കാന്‍ ന്നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
a.. Do not discriminate people because of their religion and advise your friends also to stop discriminating people.
b.Learn about other religions and cultures.
c. Treat everyone equally.


2.താഴെ പറയുന്ന വിവിധപ്രശ്നങ്ങള്‍ എതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
വിലകയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം.
Tribal people and others living in forests are most affected by these problems. (രോഗങ്ങളെ കുറിച്ച് അവറ്‌ക്ക് അറിവുണ്ടാവില്ല, ഭൂകമ്പമോ മറ്റോ വന്നാല്‍ അവരെ രക്ഷിക്കാന്‍ പ്രയാസമാണ് എന്നാണ് വിശദീകരണം)

പുസ്തകത്തിലെ ആദ്യഭാഗങ്ങള്‍ ഇപ്പോള്‍ പഠിക്കേണ്ട എന്ന് പറഞ്ഞ് ക്ലാസ്സില്‍ അധ്യാപിക അവസാനപാഠങ്ങള്‍ പഠിപ്പിക്കുകയാണ്. ഈ പാഠത്തെ ചൊല്ലി ഇത്ര സമരങ്ങള്‍ എന്തിനാണെന്ന് അവള്‍ക്ക് മനസ്സിലാ‍യിട്ടില്ല. പാഠഭാഗം കുറച്ച് ബോറിങ്ങ് ആയെന്നും പറഞ്ഞ് അവള്‍ കര്‍‌ഷകതൊഴിലാളികള്‍ക്ക് എച്ചില്‍ ഇലകളില്‍ ഭക്ഷണം വിളമ്പികൊടുക്കുന്നത് വിവരിക്കുന്ന ഭാഗം താല്‍പ്പര്യത്തോടെ വായിച്ചുകേള്‍പ്പിച്ചു.

8 comments:

Inji Pennu said...

Perfect!

ജയരാജന്‍ said...

നന്നായി ഇത് പോസ്റ്റിയത് :)

Sanal Kumar Sasidharan said...

അതെ ജീവനുണ്ട്!

The Prophet Of Frivolity said...

c. Treat everyone equally.

Thats going to be a problem. There is this parody of the Golden rule: Do not do unto others what thou would others do unto you because their taste may be different.:)

So you are alive!

നിരക്ഷരൻ said...

കര്‍‌ഷകതൊഴിലാളികള്‍ക്ക് എച്ചില്‍ ഇലകളില്‍ ഭക്ഷണം വിളമ്പികൊടുക്കുന്നത് വിവരിക്കുന്ന ഭാഗം ...

അത് എവിടെയാ ഉള്ളത് ? കണ്ടില്ലല്ലോ ?

umbachy said...

jeevanillaatha mathamaa prashnam

ഒരു സ്നേഹിതന്‍ said...

അതെ ജീവനുണ്ട്!

Aisibi said...

നമ്മളൊക്കെ മറന്നു പോകുന്നു കുട്ടിത്തത്തിന്റെ ആ സുഖം.എല്ലാം വളരെ എളുപ്പമായിരുന്നു അന്ന്.. പണ്ടൊരിക്കൽ വായിച്ച് ഒരു ഡെന്നിസ് ദ മെനസിന്റെ ഒരു കാർട്ടൂൻ ഓർമ്മ വരുന്നു... ഒരു നീഗ്രോ ബാലനെ കൂട്ടി കൊണ്ടൂ വന്ന ഡെന്നിസ് അമ്മയോട് പറയുന്നു “ Look ma, we are different. He like football and i play baseball". :)